11:18am 10 November 2026
NEWS
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാൻ ആലോചനയില്ല രാഹുൽ മാങ്കൂട്ടത്തിൽ
30/06/2025  05:27 PM IST
സണ്ണി ലുക്കോസ്
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാൻ ആലോചനയില്ല രാഹുൽ മാങ്കൂട്ടത്തിൽ

ജനപ്രതിനിധി ആകുക എന്നത് അയോഗ്യതയല്ല.ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചത് കൊണ്ട് മാറി നിൽക്കേണ്ടതില്ല.തെരഞ്ഞെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരോടും കടപ്പാട് ഉണ്ട്.യൂത്ത് കോൺഗ്രസിൽ പ്രായപരിധി വർധിപ്പിക്കാൻ പാടില്ലന്നാണ് ഭൂരിപക്ഷ അഭിപ്രായം.സമര രീതികളിൽ കാലാനുസൃതമായ മാറ്റമുണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img