
ദോഹ: Zeal-it ഇവന്റസ് ഖത്തറിലെ കലാസ്വാദകർക്കായി ഒരുക്കുന്ന ഈദ് കലാ വിരുന്ന് "രാഗനിലാവ് - Manjari Live in Concert" ലൈവ് സംഗീത നൃത്ത താര നിശ ഏപ്രിൽ 11 ന് വെള്ളിയാഴ്ചഖത്തർ നാഷണൽ കൺവൻഷൻ സെന്ററിൽ അരങ്ങേറുമെന്ന് സംഘാ ടകർ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.
പ്രശസ്ത പിന്നണി ഗായിക മഞ്ജരി, മെലഡിയുടെ മാസ്മരികതയുമായി സദസ്സിന് മുന്നിലെത്തുന്ന സംഗീതനിശയിൽ യുവത്വത്തിൻ്റെ ആവേശവും - സ രി ഗ മ ഫൈനലിസ്റ്റും പിന്നണിഗായകനുമായ അശ്വിനും ആലാപന മാധുര്യവുമായി വേദിയിലെത്തുന്നു.
സിനിമാതാരം അനഘ നാരായണന്റെ
നൃത്തം. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഫെയിം വിപിൻ ബാലൻ നയിക്കുന്ന കോമഡി ഷോ എന്നിവയും അരങ്ങേറും.
ഖത്തറിലെ സുപരിചിതരായ കലാകാരികൾ നൃത്തനൃത്തങ്ങളും അവതരിപ്പിക്കും. രതീഷ്മാത്രാടനാണ് ഷോ ഡയറക്ടർ.
ദോഹ Shaza ഹോട്ടലിൽ നടന്ന ടിക്കറ്റ് ലോഞ്ചിങ് ചടങ്ങിൽ ഷോ മുഖ്യ സ്പോൺസർ പ്രതിനിധി ആകൻക്ഷ, Zeal-it ട്രേഡിങ്ങ് & കോൺട്രാക്ടിങ് പ്രതിനിധി അബു സുൽത്താൻ, Zeal-it Group CEO & MD . സിരോഷ് കുമാർ, Zeal-it Events Directors അജിത് കുമാർ & വിനു വിശ്വംഭരൻ, ചീഫ് പ്രോഗ്രാം കോഓർഡിനേറ്റർ വിബിന അജിത്, അഭിനേതാവും നിർമ്മാതാവും ചന്ദ്ര കല ആർട്സ് സാരഥിയുമായ ചന്ദ്രമോഹൻ പിള്ള , ഗുഡ് വിൽ കാർഗോ എം ഡി /കുവാഖ് പ്രസിഡന്റ് നൗഷാദ് അബൂ, കെ സ് സി എ പ്രസിഡന്റ് ഗോപിനാഥ് മേനോൻ , സിനിമ നിർമാതാവ്/ വ്യവസായി ബിജു മത്തായി എന്നിവരും സംബന്ധിച്ചു.
പരിപാടിയുടെ ടിക്കറ്റുകൾ Qtickets ലൂടെയും Zeal-it Events ഭാരവാഹികൾ മുഖേനയും കരസ്ഥമാക്കാവുന്നതാണ്. Contact No: 30088387,74794034
ടൈറ്റിൽ സ്പോൺസർ: Mitsubishi / Qatar Automobiles Company
റേഡിയോ പാർട്ട്ണർ: 98.6 FM
ട്രാൻസ്‌പോർട്ടിങ് പാർട്ണർ: Splendid Rent a Car
ഹോസ്പിറ്റാലിറ്റി പാർട്ട്ണർ: Savoury Sea Shell. പിന്നണി ഗായിക മഞ്ജരി, മെലഡിയുടെ മാസ്മരികതയുമായി സദസ്സിന് മുന്നിലെത്തുന്ന സംഗീതനിശയിൽ യുവത്വത്തിൻ്റെ ആവേശവും - സ രി ഗ മ ഫൈനലിസ്റ്റും പിന്നണിഗായകനുമായ അശ്വിനും ആലാപന മാധുര്യവുമായി വേദിയിലെത്തുന്നു.
സിനിമാതാരം അനഘ നാരായണന്റെ
നൃത്തം. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഫെയിം വിപിൻ ബാലൻ നയിക്കുന്ന കോമഡി ഷോ എന്നിവയുംഅരങ്ങേറും.ഖത്തറിലെ സുപരിചിതരായ കലാകാരികൾ നൃത്തനൃത്തങ്ങളും അവതരിപ്പിക്കും. രതീഷ്മാത്രാടനാണ് ഷോ ഡയറക്ടർ.ദോഹ Shaza ഹോട്ടലിൽ നടന്ന ടിക്കറ്റ് ലോഞ്ചിങ് ചടങ്ങിൽ ഷോ മുഖ്യ സ്പോൺസർ പ്രതിനിധി ആകൻക്ഷ, Zeal-it ട്രേഡിങ്ങ് & കോൺട്രാക്ടിങ് പ്രതിനിധി അബു സുൽത്താൻ, Zeal-it Group CEO & MD . സിരോഷ് കുമാർ, Zeal-it Events Directors അജിത് കുമാർ & വിനു വിശ്വംഭരൻ, ചീഫ് പ്രോഗ്രാംകോഓർഡിനേറ്റർ വിബിന അജിത്, അഭിനേതാവും നിർമ്മാതാവും ചന്ദ്ര കല ആർട്സ് സാരഥിയുമായ ചന്ദ്രമോഹൻ പിള്ള , ഗുഡ് വിൽ കാർഗോ എം ഡി /കുവാഖ് പ്രസിഡന്റ് നൗഷാദ് അബൂ, കെ സ് സി എ പ്രസിഡന്റ് ഗോപിനാഥ് മേനോൻ , സിനിമ നിർമാതാവ്/ വ്യവസായി ബിജു മത്തായി എന്നിവരും സംബന്ധിച്ചു.പരിപാടിയുടെ ടിക്കറ്റുകൾ Qtickets ലൂടെയും Zeal-it Events ഭാരവാഹികൾ മുഖേനയും കരസ്ഥമാക്കാവുന്നതാണ്. Contact No: 30088387,74794034
ടൈറ്റിൽ സ്പോൺസർ: Mitsubishi / Qatar Automobiles Company
റേഡിയോ പാർട്ട്ണർ: 98.6 FMട്രാൻസ്‌പോർട്ടിങ് പാർട്ണർ: Splendid Rent a Carഹോസ്പിറ്റാലിറ്റി പാർട്ട്ണർ: Savoury Sea Shell.











