NEWS
ക്രിസലിസ് '26 ൽ ആർ. സി. എം. എ. എസ് ഓവറോൾ ജേതാക്കൾ.
18/02/2026 11:26 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

തൃക്കാക്കര: ഭാരത മാതാ കോളേജ് ആട്ടോണമസിൽ ഫെബ്രുവരി 17ന് റിസർച്ച് സെൻ്റെർ ആൻഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇംഗ്ലീഷ് നടത്തിയ കൾച്ചറൽ ഫെസ്റ്റ് ക്രിസലിസ് '26 പത്താം പതിപ്പിൽ രാജഗിരി കോളേജ് ഓഫ് മാനേജ്മെൻ്റ് ആൻഡ് അപ്ലൈഡ് സയൻസസ് ഓവറോൾ ജേതാക്കളായി. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് രണ്ടാം സ്ഥാനവും നേടി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








