05:26am 10 August 2026
NEWS
ക്വിറ്റിന്ത്യാ ദിനം ആചരിച്ചു
09/08/2026  07:09 PM IST
NILA
ക്വിറ്റിന്ത്യാ ദിനാചരണം ആഘോഷിച്ചു

ചെങ്ങന്നൂർ. 84-ാമത് ക്വിറ്റിന്ത്യാ ദിനാചരണം ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ ആഘോഷിച്ചു. മഹാത്മ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. ഗോൾഡ് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്  ടി.സി  ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ശിവകുമാർ, പ്രസന്നൻ പേരിശ്ശേരി, മോഹ നൻ കല്ലിശ്ശേരി , സുനിൽ ശ്രി ശിവ . മുരളി, മുരുകൻ കല്ലിശ്ശേരി , മഹാദേവൻ പാറയിൽ, ഉണ്ണി കാരയ ക്കാട് എന്നിവർ പുഷ്പാർച്ചന നടത്തി ആശംസകൾ നേർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img