07:03am 12 November 2026
NEWS
QSPI പദ്ധതി: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഫിലിം ഇൻസന്റീവ് ഖത്തറിൽ
23/11/2025  03:05 PM IST
nila
QSPI പദ്ധതി: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഫിലിം ഇൻസന്റീവ് ഖത്തറിൽ

ദോഹ: ഖത്തറിനെ അന്താരാഷ്ട്ര മീഡിയ–എന്റർടെയ്ൻമെന്റ്ഹബ്ബാക്കുന്നതിനായുള്ളQSPIപദ്ധതിപ്രഖ്യാപിച്ചു.ഖത്തറിന്റെ ആദ്യ ഔദ്യോഗിക ഫിലിം–ടിവി ഇൻസന്റീവ് പദ്ധതിയാണ് ദോഹ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രഖ്യാപിച്ചത്.
 ഖത്തർ ഫിലിം കമ്മിറ്റി അവതരിപ്പിച്ച Qatar Screen Production Incentive (QSPI) പദ്ധതി പ്രകാരം യോഗ്യമായ പ്രൊഡക്ഷൻ ചെലവിൽ  50% വരെ ക്യാഷ്  റിബേറ്റ് ലഭിക്കും.40% അടിസ്ഥാന റിബേറ്റിനൊപ്പം, ഖത്തർ പ്രതിഭകൾക്ക് നൽകുന്ന അവസരം, പ്രാദേശിക പരിശീലനം, ഖത്തറിന്റെ പൈതൃകത്തിലും സംസ്കാരത്തിലുമുള്ള പ്രചാരണം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രൊഡക്ഷനുകൾക്ക് കൂടുതലായി 10% വരെ പ്രോത്സാഹനം ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img