10:19pm 12 November 2026
NEWS
ഖത്തറിലെ ജീവകാരുണ്യ പ്രവർത്തകൻ മജീദ് മൂത്തേടം നാട്ടിൽ വെച്ച് മരണപ്പെട്ടു
07/02/2026  01:42 PM IST
nila
ഖത്തറിലെ ജീവകാരുണ്യ പ്രവർത്തകൻ മജീദ് മൂത്തേടം നാട്ടിൽ വെച്ച് മരണപ്പെട്ടു

ഖത്തർ കെഎംസി നിലമ്പൂർ മണ്ഡലം മുൻ പ്രസിഡന്റും,കെഎംസിസി സംസ്ഥാന കൗൺസിലറും ജീവ കാരുണ്യ പ്രവർത്തകനുമായ മജീദ് മൂത്തേടം നാട്ടിൽ വെച്ച് മരണപ്പെട്ടു .ദീർഘ കാലം ദോഹ മുനിസിപ്പാലിറ്റി യിൽ ജീവനക്കാരനായിരുന്നു. കബറടക്കം ഇന്ന് വൈകുന്നേരം മുത്തേടം മരത്തിൽ കടവ്   മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img