NEWS
ഖത്തർഊർജ്ജകാര്യ സഹമന്ത്രിയും സിറിയൻ മന്ത്രിയും കൂടിക്കാഴ്ചനടത്തി
09/09/2025 01:03 PM IST
nila

ദോഹ: ഊർജ്ജകാര്യ സഹമന്ത്രി എൻജിനീയർ സാദ് ബിൻ ഷെരിദ അൽ കാബി സിറിയൻ ഊർജ്ജ മന്ത്രി മുഹമ്മദ് അൽ ബാഷിറുമായി കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഖത്തറും സിറിയയും തമ്മിലുള്ള ഊർജ്ജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ളസാധ്യതകളെക്കുറിച്ചും ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











