09:05pm 09 November 2026
NEWS
GCC രാജ്യങ്ങളിലെ തൊഴിൽ മന്ത്രിമാരുടെ ഏകോപന യോഗത്തിൽ ഖത്തർ തൊഴിൽ മന്ത്രി പങ്കെടുത്തു


19/04/2025  04:43 PM IST
nila
GCC രാജ്യങ്ങളിലെ തൊഴിൽ മന്ത്രിമാരുടെ ഏകോപന യോഗത്തിൽ ഖത്തർ തൊഴിൽ മന്ത്രി പങ്കെടുത്തു

ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (GCC)ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ മന്ത്രിമാരുടെ 62-ാമത് ഏകോപന യോഗത്തിൽ ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമീഖ് അൽമാരിപങ്കെടുത്തു.ഏപ്രിൽ 19 മുതൽ 26 വരെ ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ നടക്കാനിരിക്കുന്ന അറബ് ലേബർ കോൺഫറൻസിന്റെ 51-ാമത് സെഷനോടനുബന്ധിച്ച് നടന്ന യോഗം, നിലവിലെ സെഷന്റെ അജണ്ടയിലെ വിഷയങ്ങൾ ചർച്ച ചെയ്തു.സംയുക്ത സഹകരണംവികസിപ്പിക്കുന്നതിനായുള്ള നയതന്ത്ര ങ്ങളെ കുറിച്ച്ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ മന്ത്രിമാർ അവലോകനം ചെയ്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img