05:01pm 30 October 2026
NEWS
ഖത്തർ പ്രവാസി നാട്ടിൽ അന്തരിച്ചു
29/06/2025  11:47 AM IST
nila
ഖത്തർ പ്രവാസി നാട്ടിൽ അന്തരിച്ചു

 

ദോഹ: അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശിഅന്തരിച്ചു. തൃശ്ശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടിൽ ഗിരീഷ് (44)ആണ് അന്തരിച്ചത്. അലി ഇന്റർ നാഷണൽ മുൻജീവന ക്കാരനായിരുന്നു.
പിതാവ് വേണുഗോപാലൻ, മാതാവ് തങ്കമണി, ഭാര്യ രമ്യ രാജൻ,മകൾ ഗൗരി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img