NEWS
ഖത്തർ പ്രവാസി നാട്ടിൽ അന്തരിച്ചു
24/10/2025 07:06 PM IST
nila

ദോഹ: ഖത്തറിലെ ഖത്തർ ഡാറ്റാസ് സിസ്റ്റം കമ്പനി ജീവനക്കാരനും നൻമ ചിക്കോന്ന് ഖത്തർ കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്ന തയ്യിൽ പൊയിൽ അബ്ദുൾമജീദ് (61) പാതിരിപ്പറ്റയിൽ നിര്യാതനായി. രോഗബാധിതനായി ചികിൽസയിലായിരുന്നു. പരേതനായ പാലേരിക്കണ്ടി മൊയ്തുവിൻ്റെ മകനാണ്.
ഭാര്യ: സക്കീന (വാണിമേൽ)
മക്കൾ: സിറാജ് (ഖത്തർ) സമീറ അദ്ധ്യാപിക , ആർ. എൻ.എം. ഹൈസ്കൂൾ, നരിപ്പറ്റ) മരുമക്കൾ: അസ്ഹറുദ്ദീൻ (ചെറിയ കുമ്പളം, പാലേരി) തസ്ലീമ (ഉമ്മത്തൂർ) സഹോദരങ്ങൾ: ആമത് ഹാജി, ഹമീദ്, പരേതനായ ഇഖ്ബാൽ
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











