03:53am 12 November 2026
NEWS
ബിൽ ഗേറ്റ്സുമായി ഖത്തർ അമീർ കൂടിക്കാഴ്ചനടത്തി
08/12/2025  11:29 AM IST
nila
ബിൽ ഗേറ്റ്സുമായി ഖത്തർ അമീർ കൂടിക്കാഴ്ചനടത്തി

ദോഹ: മൈക്രോസോഫ്റ്റ് തലവൻ ബിൽ ഗേറ്റ്സുമായി ഖത്തർ അമീർ കൂടിക്കാഴ്ചനടത്തി.ദോഹഫോറം 2025 ൽ പങ്കെടുക്കാൻ ഖത്തറിൽ എത്തിയബിൽഗേറ്റ്സ് 
ഷെറാട്ടൻ ഹോട്ടലിൽ ഖത്തർ അമീറുമായി
 നടന്ന കൂടിക്കാഴ്‌ചയിൽ സഹകരണ സാധ്യതകളും പരസ്പര താൽപ്പര്യ വിഷയങ്ങളും അവലോകനം ചെയ്തു.
ദോഹഫോറത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ, പ്രത്യേകിച്ച് നവീകരണം, വികസനം, സുസ്ഥിര വളർച്ച തുടങ്ങിയ വിഷയങ്ങളിലുള്ള സഹകരണ സാധ്യതകളെ കുറിച്ചും ചർച്ച നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img