12:11pm 31 October 2026
NEWS
അമേരിക്കൻ പ്രസിഡന്റിന് ഖത്തർ അമീർ അഭിനന്ദനങ്ങൾ അറിയിച്ചു
05/07/2025  11:37 AM IST
nila
അമേരിക്കൻ പ്രസിഡന്റിന് ഖത്തർ അമീർ അഭിനന്ദനങ്ങൾ അറിയിച്ചു

ദോഹ: അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യദിന വാർഷികത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി അഭിനന്ദന സന്ദേശം അയച്ചു.ഖത്തറും ട്രമ്പ് ഭരണകൂടവും തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായി ട്രമ്പിന് ഖത്തർ ആഡംബരംജെറ്റ് സമ്മാനമായി നൽകിയിരുന്നു. ട്രമ്പിന്റെ ഉടമസ്ഥതയിലുള്ള സംരംഭത്തിനും ഖത്തറിൽ  അടുത്തിടെ തുടക്കം കുറിച്ചിരുന്നു. രാജ്യാന്തരവിഷയങ്ങളിലെ ഖത്തറിന്റ മാധ്യസ്ഥ ശ്രമങ്ങളെ ട്രമ്പ് പ്രശംസിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img