NEWS
ഖത്തർ ബാങ്കുകൾക്ക് വാർഷികവർധനവിൽ മികച്ച നേട്ടം
02/04/2025 03:55 PM IST
nila

ദോഹ: ഖത്തർ ബാങ്കുകളുടെ മൂലധനവൽക്കരണ നിലവാരം19.8 ശതമാനമായി ഉയർന്നു. ഖത്തറിന്റെ ബാങ്കിംഗ് മേഖല മൊത്ത വരുമാനത്തിൽ വാർഷികാടിസ്ഥാനത്തിൽ പ്രതിവർഷം 7.6 എന്ന വർദ്ധനവ് രേഖപ്പെടുത്തി. ബാങ്ക്സ് & ഫിനാൻഷ്യൽ സർവീസസ് സൂചിക ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് (ക്യുഎസ്ഇ) സൂചികയേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും 2024 ലെ നാലാം പാദത്തിൽ 0.9 ശതമാനം (ക്യുഎസ്ഇ സൂചിക: -0.4 ശതമാനം) നേട്ടമുണ്ടാക്കിയെന്നും ക്യുഎൻബി ഫിനാൻഷ്യൽ സർവീസസ് (ക്യുഎൻബിഎഫ്എസ്) അടുത്തിടെ നടത്തിയ എണിംഗ്സ് റിവ്യൂവിൽ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











