NEWS
യുവ പ്രതിഭകളെ ശക്തിപ്പെടുത്തി QatarEnergy LNG
25/11/2025 07:35 PM IST
nila

ദോഹ:ഖത്തർ Energy എനർജി എൽ എൻ ജി
Annual CEO Forum 2025
നേതൃവികസന പരിപാടിസംഘടിപ്പിച്ചു.
ലക്ഷ്യമിട്ട് രണ്ട് സെഷനുകളിലായാണ് ഫോറം സംഘടി പ്പിച്ചത്.
“Investing in Excellence” എന്ന തീമിൽ നടന്ന ഫോറം പുതുമുഖ പ്രതിഭകളും നേതൃസംഘവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുകയും കരിയർ വികസനത്തിനുള്ള സമഗ്ര വേദിയായി മാറുകയും ചെയ്തു.പരിപാടിയുടെ ഭാഗമായി 15 National Graduates, 17 Coaches, 4 Trainees, 11 Scholars/Sponsors എന്നിവർ അവരുടെ മികച്ച അക്കാദമിക്, പ്രൊഫഷണൽ നേട്ടങ്ങൾക്കായി പ്രത്യേക പുരസ്കാരങ്ങൾ നേടി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










