01:48am 10 September 2026
NEWS
മേഖലയിലെ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കണം; മുന്നറിയിപ്പുമായി ഖത്തർ
09/09/2026  08:15 PM IST
nila
മേഖലയിലെ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കണം; മുന്നറിയിപ്പുമായി ഖത്തർ

​ദോഹ: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന 'യുദ്ധവുമില്ല, സമാധാനവുമില്ല' എന്ന അനിശ്ചിതാവസ്ഥ (no war, no peace) തുടരുന്നത് രാജ്യങ്ങളുടെ സാമ്പത്തിക-വികസന ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നും ആഗോള സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും ഖത്തർ. വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതിവാര വാർത്താസമ്മേളനത്തിൽ മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹാഷ്മിയാണ് രാജ്യത്തിൻ്റെ നിലപാട് വ്യക്തമാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img