02:49pm 12 November 2026
NEWS
ഖത്തർ ശാസ്ത്രീയ മികവ് അവാർഡ്: വിജയികളെ ആദരിക്കൽ ഫെബ്രുവരി 15-ന്
07/01/2026  06:27 AM IST
nila
ഖത്തർ ശാസ്ത്രീയ മികവ് അവാർഡ്: വിജയികളെ ആദരിക്കൽ ഫെബ്രുവരി 15-ന്

ദോഹ:ഖത്തർ ശാസ്ത്രീയ മികവ് അവാർഡിന്റെ വിജയികളെ ആദരിക്കുന്ന മുഖ്യചടങ്ങ് ഫെബ്രുവരി 15-ന് നടക്കും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രക്ഷാധികാരത്തിലാണ് ചടങ്ങ്സംഘടിപ്പിക്കുന്നത്.ഖത്തർ നാഷണൽ വിഷൻ 2030-നൊപ്പം ചേർന്ന് മനുഷ്യവിഭവ വികസനം, ദേശീയ പ്രതിഭകളുടെ വളർച്ച, മികവിന്റെ സംസ്കാരം, സൃഷ്ടിപരവും നവോത്ഥാനപരവുമായ വിദ്യാഭ്യാസ അന്തരീക്ഷം എന്നിവ വളർത്തുകയാണ് അവാർഡിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img