01:50pm 31 October 2026
NEWS
സംസ്കൃതി ഖത്തർ അനുശോചിച്ചു
21/07/2025  08:13 PM IST
nila
സംസ്കൃതി ഖത്തർ അനുശോചിച്ചു

ദോഹ: ഉജ്വല സമരപാരമ്പര്യത്തിന്റെ ഉടമയും അസാമാന്യ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും പ്രതീകമായിരുന്ന സി പി ഐ (എം)ന്റെ സ്ഥാപക നേതാവ്, കേരളത്തിന്റെ ജനകീയ നേതാവ് , മുൻ മുഖ്യമന്ത്രി സഖാവ് വി എസ് ന്റെ വിയോഗത്തിൽ സംസ്‌കൃതി ഖത്തർ അനുശോചനം രേഖപെടുത്തുന്നു. സംസ്‌കൃതിയുടെ പ്രവർത്തനങ്ങൾക്ക് എന്നും പ്രചോദമായിരുന്നു സഖാവ് വി എസ്. ഖത്തർ സന്ദർശിച്ച അവസരത്തിൽ സംസ്കൃതിക്ക് ആശംസകളും ആശിർവാദങ്ങളും നൽകിയാണ് അദ്ദേഹം മടങ്ങിയത് . അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും കേരളത്തിലെ ജനങ്ങളുടെ ആകയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി അറിയിക്കുന്നു.

- സംസ്‌കൃതി ഖത്തർ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img