NEWS
ഖത്തറിലെ ട്രാവൽ ഏജൻസി കളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
02/10/2025 05:10 AM IST
nila

ഖത്തറിലെ വിവിധ ട്രാവൽ ഏജൻസികൾ, എയർലൈനുകൾ, ട്രാവൽ സൊല്യൂഷൻ കമ്പനികൾ എന്നിവയിൽ നിന്നുള്ള മലയാളി സുഹൃത്തുക്കൾ ഖത്തറിലെ സിഗ്നേച്ചർ ബൈ മാർസ റെസ്റ്റോറന്റിൽ വെച്ച് വിഭവ സമൃദ മായ സദ്യ യോട് കൂടിയുള്ള ഓണാഘോഷം സംഘടിപ്പിച്ചു
2014 മുതൽ നടത്തി വരുന്ന ഈ കൂട്ടായ്മയിൽ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളുടെ വൈവിധ്യം ഓർമ്മപ്പെടുത്തുക മാത്രമല്ല മലയാളികളുടെ ഐക്യവും സഹോദര്യവും ദൃഡപ്പെടുത്തുന്നതിന് മുൻതൂക്കം നൽകുക കൂടി ചെയ്യുന്നു.
ഖത്തറിലെ വ്യോമയാന മേഖലയിലെ പരിചയ സമ്പന്നരായ തോമസ് ജേക്കബ്,
ഫിറോസ് നാട്ടു, അഗസ്റ്റിൻ കല്ലൂക്കാരൻ എന്നിവർ ഈ കൂട്ടായ്മക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











