NEWS
ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ബ്രിട്ടീഷ് അന്താരാഷ്ട്ര വികസന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
16/04/2025 12:46 PM IST
nila

ദോഹ:അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ-മിസ്‌നാദ്, ബ്രിട്ടീഷ് അന്താരാഷ്ട്ര വികസന മന്ത്രി ബറോണസ് ജെന്നിഫർ ചാപ്മാനുമായി കൂടിക്കാഴ്ച നടത്തി.
സുഡാനിലെ സ്ഥിതിഗതികളെക്കുറിച്ചുചർച്ചചെയ്യാൻ ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ നടന്നസമ്മേളനത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്.കൂടി കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു,
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











