NEWS
ഖത്തർ ആഭ്യന്തര സഹമന്ത്രി റുവാണ്ട,കോംഗോ ആഭ്യന്തരമന്ത്രി മാരുമായി കൂടിക്കാഴ്ചനടത്തി
17/07/2025 06:54 PM IST
nila

ദോഹ: ഖത്തർ ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽ-താനി റുവാണ്ട ആഭ്യന്തര മന്ത്രി ഡോ. വിൻസെന്റ് ബിറൂട്ട, കോംഗോ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജാക്വമെയിൻ ഷബാനി ലുക്കൂ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
മൂവരുമായും വേറിട്ട് നടത്തിയ കൂടികാഴ്ചയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും സംയുക്ത പ്രവർത്തന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികൾ അവലോകനം ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











