NEWS
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ ഖത്തർ അമീർ പങ്കെടുത്തു
21/03/2025 01:04 PM IST
nila

ദോഹ: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ144-ാമത് സെഷനിൽ ഖത്തർഅമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു.ഐഒസി പ്രസിഡന്റ് ഡോ. തോമസ് ബാച്ച് അധ്യക്ഷതയിൽഗ്രീസിലെ സൗഹൃദ നഗരമായ പൈലോസിൽ നടന്ന സെഷനിൽഒളിമ്പിക് എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ, ഐഒസി അംഗങ്ങൾ, അന്താരാഷ്ട്ര ഫെഡറേഷനുകളുടെയും ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെയും പ്രസിഡന്റുമാർ എന്നി വർക്കൊപ്പംഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും അസോസിയേഷൻ ഓഫ് നാഷണൽ ഒളിമ്പിക് കമ്മിറ്റികളുടെ (ANOC) ഫസ്റ്റ് വൈസ് പ്രസിഡന്റുമായ ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനിയും യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











