01:12am 12 November 2026
NEWS
G20ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുത്തു
23/11/2025  03:21 PM IST
nila
G20ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുത്തു

 

ദോഹ/ജോഹന്നാസ്ബർഗ്:  ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് കോൺവെൻഷൻ സെന്ററിൽ ‘Solidarity, Equality, Sustainability’ എന്ന തീമിൽ നടന്ന G20 Summit 2025ൽഖത്തർ  അമീർ  ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു.
G20 അംഗരാജ്യങ്ങളിലെ നേതാക്കളും മേധാവികളും മേഖലയിലും അന്താരാഷ്ട്ര തലത്തിലും പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളും സമിറ്റിൽ പങ്കെടുത്തു.
അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധിമണ്ഡലം സമിറ്റിൽ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img