04:06am 29 October 2026
NEWS
ഖത്തറിന്റെ സാംസ്കാരിക നയതന്ത്രം ആഗോള ശ്രദ്ധനേടുന്നു: ഉന്നത വിദ്യാഭ്യാസ മന്ത്രി ലോൽവ അൽ-ഖാതർ
14/06/2025  03:20 PM IST
nila
ഖത്തറിന്റെ സാംസ്കാരിക നയതന്ത്രം ആഗോള ശ്രദ്ധനേടുന്നു: ഉന്നത വിദ്യാഭ്യാസ മന്ത്രി ലോൽവ അൽ-ഖാതർ

ദോഹ:ഖത്തറിന്റെ സാംസ്കാരിക നയതന്ത്രം
ആഗോള പ്ലാറ്റ്‌ഫോമായിമാറിയെന്ന് 
ഖത്തറിന്റെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലോൽവ അൽ-ഖാതർ.അറബ് പ്രാദേശിക പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് മന്ത്രി ഖത്തറിന്റെ സാംസ്‌കാരിക നയം ആഗോളതലത്തിൽ നടത്തുന്ന പ്രതിഫലനത്തെക്കുറിച്ചു വ്യക്തമാക്കിയത്.
ഖത്തർആശയങ്ങളുടെയും ആളുകളുടെയും കാഴ്ചപ്പാടുകളുടെയും സാധ്യതകളുടെയും കേന്ദ്രമായിമാറിയെന്നു ലേഖനത്തിൽ പറയുന്നു.
അർജന്റീന, ചിലി എന്നി രണ്ട് രാജ്യങ്ങളെ ലയിപ്പിക്കുന്ന ഏറ്റവും പുതിയ പതിപ്പായ 
സാംസ്കാരിക വർഷത്തിൽ ഖത്തറിന്റെ സാംസ്കാരിക നയതന്ത്രത്തെഅടയാളപെടുത്തുന്ന പരിപാടികൾക്ക് സാക്ഷ്യം വഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img