03:11am 29 October 2026
NEWS
അദാഹി കാമ്പയിനുമായി ഖത്തർ റെഡ്ക്രസന്റ്; ബലിപെരുന്നാളിന് 27,000 പേർക്ക് ഭക്ഷണം വിതരണം ചെയ്യും
20/05/2025  08:08 PM IST
nila
അദാഹി കാമ്പയിനുമായി ഖത്തർ റെഡ്ക്രസന്റ്;  ബലിപെരുന്നാളിന്  27,000 പേർക്ക് ഭക്ഷണം വിതരണം ചെയ്യും

ദോഹ:ഈ വർഷത്തെ ബലിപെരുന്നാളിനോടനുബന്ധിച്ച് അദാഹി കാമ്പയിനിലൂടെ ഖത്തർ റെഡ്ക്രസന്റ് 27,000 പേർക്ക് ഭക്ഷണം വിതരണം ചെയ്യും.14 രാജ്യങ്ങളിലെ നിരാലംബരും ദരിദ്രരും അഗതികളുമായവർക്കാണ്ഭക്ഷണം വിതരണം ചെയ്യുക.ഖത്തറിലുള്ള ഉദാരമതികളിൽ നിന്ന് കാമ്പയിൻ കാലയളവിൽ ഈ പദ്ധതിക്കായുള്ള
സംഭാവനകൾ സമാഹരിക്കും.
കാമ്പയിൻ വഴിലഭിക്കുന്ന തുകയ്ക്കുള്ള മാംസം ടിന്നുകളിൽ സൂക്ഷിച്ചാണ് വിതരണം ചെയ്യുക.
ഗസ്സയിലെ ദയനീയമായ സാഹചര്യങ്ങൾ പരിഗണിച്ച് പ്രത്യേകക്യാമ്പയിനും ഈ വർഷംനടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img