NEWS
ഖത്തറിനു കുളിരായി വ്യാപകമായി മഴ പെയ്തു
16/12/2025 02:18 PM IST
nila

ദോഹ: മനസ്സും ശരീരവും തണുപ്പിച്ചു ഇന്ന് രാവിലെ മുതൽ ഖത്തറിൽ വ്യാപകമായി മഴ ലഭിച്ചു. ചാറ്റൽ മഴ യിൽ തുടങ്ങി ചിലപ്പോൾ ശക്തി യായും മഴ വർഷിച്ചു ആകാശം മഴ മേഘത്താൽ മൂടി ഇരിക്കുന്ന തായി കാണപ്പെടുന്നുണ്ട്. മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











