NEWS
ഖത്തർ പോലീസ് സ്പോർട്സ് മേജർ ജനറൽലെബനീസ് ആഭ്യന്തര സുരക്ഷാ സേന ഡയറക്ടറുമായികൂടിക്കാഴ്ച നടത്തി
26/04/2025 04:42 PM IST
nila

ദോഹ: ഖത്തരി, അറബ് പോലീസ് സ്പോർട്സ് ഫെഡറേഷനുകളുടെ പ്രസിഡന്റ് മേജർ ജനറൽ ഖാലിദ് ബിൻ ഹമദ് അൽ അതിയ്യ ലെബനീസ് ആഭ്യന്തര സുരക്ഷാ സേനയുടെ ഡയറക്ടർ ജനറൽ മേജർ ജനറൽ റെയ്ദ് അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി.ബെയ്റൂട്ടിൽനടന്ന കൂടിക്കാഴ്ചയിൽ
ഉഭയകക്ഷി പോലീസ് സ്പോർട്സ് സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ യോഗത്തിൽ ചർച്ച ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











