03:14pm 22 October 2026
NEWS
ഖത്തർ പെരിങ്ങോട്ട് കര മുസ്ലിം റിലീഫ് ഇഫ്‌ത്താർ സംഗമം
19/03/2025  02:42 PM IST
ഖത്തർ പെരിങ്ങോട്ട് കര മുസ്ലിം റിലീഫ് ഇഫ്‌ത്താർ സംഗമം

ഖത്തർ പെരിങ്ങോട്ടുകര മുസ്ലിം റിലീഫ് കമ്മിറ്റി ഇഫ്താർ സംഗമവും കുടുംബ ക്ലാസും സംഘടിപ്പിച്ചു. .March 15, ബർവാ മദീനത്നാ  ഡൈനമിക് സ്പോർട്സ് ഹാളിൽ വച്ചു നടന്ന സംഗമത്തിൽ ജനാബ് ഷഹീർ ബാഖവി പ്രഭാഷണം നടത്തി. മഹല്ല് നിവാസികളായ സ്ത്രീകളും കുട്ടികളും അടക്കം ഇരുന്നൂറോളം പേർ ഇഫ്താർ മീറ്റിൽ പങ്കെടുത്തു. .! പ്രസിഡന്റ്‌ നൗഷാദ് വലിയകത്ത് അധ്യക്ഷത് വഹിച്ച ചടങ്ങിൽ മഹല്ല് പ്രസിഡന്റ്‌ ബഷീർ ഓരിപറമ്പിൽ മുഘ്യതിഥിയായിരുന്നു. .സെക്രട്ടറി കാദർ ഫിൾഫില സ്വാഗതം ആശംസിക്കുകയും രക്ഷധികാരി അഷ്‌റഫ്‌ അമ്പലത് സംഘടന പ്രവർത്തനങ്ങളെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. .അഷ്‌റഫ്‌ കുമ്മകണ്ടത് പരിപാടി നിയന്ത്രിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img