NEWS
ജിസിസി രാജ്യങ്ങളിലെ തീരദേശ അതിർത്തി സുരക്ഷാ മേധാവികളുടെ യോഗത്തിൽ ഖത്തർ പങ്കെടുത്തു
24/04/2025 03:48 PM IST
nila

ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ അതിർത്തി, തീരദേശ സുരക്ഷാ മേധാവികളുടെ 32-ാമത് യോഗത്തിൽ ഖത്തർ പങ്കെടുത്തു.ഏപ്രിൽ 22 മുതൽ 23 വരെ വെർച്വലായി നടന്നമീറ്റിങ്ങിൽ തീരദേശ സുരക്ഷാ ഡയറക്ടർ ജനറൽ മേജർ ജനറൽ നാസർ ജാബർ അൽ നുഐമി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധി സംഘത്തെ നയിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











