NEWS
ജിസിസി സുരക്ഷാ മാധ്യമ സമ്മേളനത്തിൽ ഖത്തർ പങ്കാളിത്തം വഹിച്ചു
11/04/2025 12:44 PM IST
nila

ദോഹ: കുവൈത്തിൽ നടക്കുന്ന 19-ാമത് ജിസിസി സുരക്ഷാ മാധ്യമ സമ്മേളനത്തിൽ ഖത്തർ പങ്കെടുത്തു.ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മുഫ്തയാണ് യോഗത്തിൽ ഖത്തറിന്റെ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്.
ജിസിസി രാജ്യങ്ങളിലെ സുരക്ഷാ മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











