01:24am 30 October 2026
NEWS
ഹോങ്കോങ്ങിൽ നടന്ന അന്താരാഷ്ട്ര മധ്യസ്ഥ സംഘടന സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഖത്തർ പങ്കാളിത്തം വഹിച്ചു


04/06/2025  11:59 AM IST
nila
ഹോങ്കോങ്ങിൽ നടന്ന അന്താരാഷ്ട്ര മധ്യസ്ഥ സംഘടന സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഖത്തർ പങ്കാളിത്തം വഹിച്ചു

ദോഹ:ഹോങ്കോങ്ങിൽ നടന്ന അന്താരാഷ്ട്ര മധ്യസ്ഥ സംഘടന സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഖത്തർ പങ്കാളിത്തം വഹിച്ചു.  ചൈനയിലെ ഖത്തർ അംബാസഡർ  മുഹമ്മദ് ബിൻ അബ്ദുല്ല അൽ-ദെഹൈമി പങ്കെടുത്തതായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അറിയിച്ചു.  ചൈന വിദേശകാര്യ മന്ത്രി വാങ് യി, 50-ലധികം രാജ്യങ്ങളിൽ നിന്നും  20 അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള ഉന്നതതല പ്രതിനിധികൾ എന്നിവർചടങ്ങിൽ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img