NEWS
ഖത്തർ ഒളിമ്പിക് കമ്മിറ്റി ജനറൽ അസംബ്ലി യോഗം ചേർന്നു; സുപ്രധാന തീരുമാനങ്ങളുമായി 39-ാമത് സമ്മേളനം
06/04/2026 11:50 AM IST
nila

ദോഹ: ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ (QOC) 2026 വർഷത്തെ 39-ാമത് ജനറൽ അസംബ്ലി യോഗം ദോഹയിൽ ചേർന്നു. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോആൻ ബിൻ ഹമദ് അൽതാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു.ദേശീയ ഒളിമ്പിക് പ്രസ്ഥാനം വികസിപ്പിക്കുന്നതിനും കായികതാരങ്ങളെ ശാക്തീകരിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ 39-ാമത് ജനറൽ അസംബ്ലിയെന്ന്
ശൈഖ് ജോആൻ ബിൻ ഹമദ് അൽതാനി X അക്കൗണ്ടിൽ കുറിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











