01:06am 08 November 2026
NEWS
ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം "ഭൗമ മണിക്കൂർ" ആചരിച്ചു
23/03/2025  06:20 PM IST
nila
ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ഭൗമ മണിക്കൂർ ആചരിച്ചു

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം 'ഭൗമ മണിക്കൂർ'ആചരിച്ചു. ശനിയാഴ്ച രാത്രി
 8:30 മുതൽ 9:30 വരെ പ്രധാന കെട്ടിടങ്ങളിലെ ലൈറ്റുകൾ ഓഫ് ചെയ്തുകൊണ്ടാണ് "ഭൗമ മണിക്കൂർ" എന്ന ആഗോള പരിപാടിയിൽ മന്ത്രാലയം പങ്കെടുത്തത്.സമൂഹ സംരംഭങ്ങളുമായുള്ള ഇടപെടൽ, കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്കുള്ള പിന്തുണ, പരിസ്ഥിതി സുരക്ഷയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുമുള്ള പ്രതിബദ്ധത എന്നി  ആഗോള നയങ്ങളിൽപങ്കാളിത്തം വഹിക്കുന്നമന്ത്രാലയം ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായി മൂന്നാം ദേശീയ വികസന തന്ത്രം 2024-2030 ന്റെലക്ഷ്യങ്ങൾ ക്കായി കർമ്മ നിരതമാണ് 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img