04:59am 29 October 2026
NEWS
"ഖത്തർ തൊഴിൽ നിയമവും സ്പോൺസർഷിപ്പ് നിബന്ധങ്ങളും" സെമിനാർ
28/05/2025  03:08 PM IST
nila

ദോഹ : സംസ്‌കൃതി കരിയർ ഡെവലപ്മെന്റ് വിങ്ന്റെ ആഭിമുഖ്യത്തിൽ "ഖത്തർ തൊഴിൽ നിയമവും സ്പോൺസർഷിപ്പ് നിബന്ധങ്ങളും" എന്ന വിഷയത്തിൽ സംസ്‌കൃതി ഖത്തർ അംഗങ്ങൾക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവത്തകനുമായ അഡ്വ. ജാഫർഖാൻ ക്ലാസ് നയിക്കും. 2025 മെയ് 30 വെള്ളിയാഴ്ച വൈകിട്ട് 06.30 ന് ന്യൂ സലാത്ത സ്‌കിൽസ് ഡെവലപ് മെന്റ് സെന്ററിൽ ആണ് സെമിനാര് സംഘടിപ്പിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 31309672 എന്ന നമ്പറിൽ ബന്ധപ്പെടാൻ ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img