12:33am 08 November 2026
NEWS
ഖത്തർ കെഎംസിസി വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ഇഫ്താർ സൗഹൃദ സംഗമം
18/03/2025  07:11 PM IST
ഖത്തർ കെഎംസിസി വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി  ഇഫ്താർ സൗഹൃദ സംഗമം

ദോഹയിലെ മിയ പാർക്കിൽ  നടന്ന ഇഫ്താർ സംഗമത്തിൽ കെഎംസിസി വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌ കെഎം മുക്താർ അധ്യക്ഷത വഹിച്ച ചടങ്ങ് ഖത്തർ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിദീഖ് വാഴക്കാട് ഉൽഘടനം ചെയ്തു,  കരീം ആക്കോട് ഉൽബോധന പ്രഭാഷണം നടത്തി.  ജലീൽ കൊണ്ടോട്ടി, ടിപി അക്ബർ തുടങ്ങിയവർ സംസാരിച്ചു.

മെമ്പർമാരുടെ സാന്നിധ്യം കൊണ്ട്  ശ്രദ്ദേയമായ പരിപടിക്ക് ഷബീർവെട്ടത്തൂർ, ഷിഹബ്‌ ടികെ,  നവാബ് ഹുസൈൻ, ജൂറൈജ്, ഫസൽ, ഫായിസ് എടപ്പട്ടി, ഫായിസ് എളാംകുഴി അസദ് ഇടി തുടങ്ങിയവർ നേത്രത്വം നൽകിയ ഇഫ്താറിൽ 
ആഷിക് പിസി സ്വാഗതവും റാഷിൽ നന്ദിയും പറഞ്ഞു..

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img