NEWS
ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ യൂത്ത് വിംഗ് രൂപീകരിച്ചു
08/04/2026 10:07 PM IST
nila

ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ യൂത്ത് വിംഗ് രൂപീകരിച്ചു.ഭാരവാഹികളായി പ്രസിഡന്റ് മുനീർ സലഫി കരിങ്ങനാട്, ജനറൽ സെക്രട്ടറി അബ്ദുൽ മാജിദ് ചുങ്കത്തറ , ട്രഷറർ അബ്ദുൽ ഖഹാർ എം. എന്നിവരെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി ഷഹാൻ വി.കെ, സജാദ് നിടൂളി, ഡോ. മുഹമ്മദ് മിദ്‌ലാജ് എന്നിവരെയും സെക്രട്ടറിമാരായി മുഹമ്മദ് ഫാബിൽ, ജൈസൽ എ.കെ, നർജീഷ് അബ്ദുൽ ഖാദർ, മുഹമ്മദ് ജസീം എം.കെ. എന്നിവരെയും തിരഞ്ഞെടുത്തു.
ഷാഹിദ് അലി പി.വി, സാലിം ജാബിർ, മുഹമ്മദ് അസ്‌ലം വി.പി, ഹസീബ് പി.കെ, ജാഫർ അലി എം, മുഹമ്മദ് സഫ്‌വാൻ, ഹാഷിർ എ.കെ എന്നിവരാണ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











