12:43pm 13 November 2026
NEWS
മുഖ്യമന്ത്രി പിണറായി വിജയന് ഖത്തർ ഇന്ത്യൻ മീഡിയ ഫോറം സ്നേഹാദരവ്നൽകി
03/11/2025  10:44 AM IST
nila
മുഖ്യമന്ത്രി പിണറായി വിജയന് ഖത്തർ ഇന്ത്യൻ മീഡിയ ഫോറം സ്നേഹാദരവ്നൽകി

ദോഹ: ഖത്തറിൽനടന്ന മലയാളോത്സവത്തിൽപങ്കെടുക്കാൻ
എത്തിചേർന്ന  കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ എന്നിവർക്ക് ഖത്തറിലെ ഇന്ത്യൻമധ്യമപ്രവർത്തകരുടെ കൂട്ടായ്മയായഇന്ത്യൻമീഡിയ ഫോറം (ഐഎംഎഫ്)സ്നേഹാദരവ് നൽകി.
ഷെരാട്ടൺ ഹോട്ടലിൽ ഖത്തറിലെ മലയാളി പ്രവാസി സംഘടനപ്രതിനിധികൾ,വ്യവസായ പ്രമുഖർ,മാധ്യമ പ്രവർത്തകർ എന്നിവർക്കായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ഇരുവർക്കും ഉപഹാരങ്ങൾ നൽകിയത്. ചടങ്ങിൽ ഐ എം എഫ്പ്രസിഡന്റ് ഒ. കെ. പരുമല, വൈസ് പ്രസിഡന്റ് സാദിഖ് ചെന്നടാൻ, ട്രഷറർ ആർ. ജെ. രതീഷ്,എക്‌സി: അംഗങ്ങളായ അഹമ്മദ് കുട്ടി അറളയിൽ, അബ്ബാസ്, മുഷ്താഖ് ,നൗഷാദ് അതിരുമട ‌ എന്നിവർ സാന്നിധ്യം വഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img