NEWS
ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ്) ഭാരവാഹികൾ ദോഹയിലെത്തിയ കേന്ദ്ര sports യുവജന കാര്യ മന്ത്രി Mansukh Mandaviya യെ സന്ദർശിച്ചു
08/11/2025 11:00 AM IST
nila

ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ്) ഭാരവാഹികൾ ദോഹയിലെത്തിയ കേന്ദ്ര sports യുവജന കാര്യ മന്ത്രി Mansukh Mandaviya യെ സന്ദർശിച്ചു. ഖത്തറിൽ നടന്ന സോഷ്യൽ ഡവലപ്മെന്റ് സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ കായിക യുവജനകക്ഷേമ മന്ത്രിയെ ഖിഫ് ഭാവഹികളായ ഷറഫ് ഹമീദ്, ആഷിഖ് അഹമദ്, ഷാനവാസ് എന്നിവരാണ് സന്ദർശിക്കുകയും ഖിഫ് നെ പരിചയപ്പെടുത്തുന്ന ബ്രോഷർ കൈമാറുകയും ചെയ്തത്. ഖത്തറിലെ ഇന്ത്യൻ അബാസ്സിഡർ വിപുൽ സന്ദർശന വേളയിൽ സന്നിഹിതനായിരുന്നു.
നവംബർ 13 നാണ് ഖിഫ് സീസൺ 16 ടൂർണമെന്റ് ആരംഭിക്കുന്നത്. നവംബർ 14 വിവിധ പരിപാടികളോടെ ടൂർണമെന്റിന്റെ ഔദ്യോഗിക ഉൽഘാടന ചടങ്ങുകൾ ദോഹ സ്റ്റേഡിയത്തിൽ നടക്കും
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











