04:31am 12 November 2026
NEWS
യുഡിഫ് ന്റെ വിജയം ഖത്തർ ഇൻകാസ് കൊല്ലം ജില്ല ആഘോഷിച്ചു
20/05/2026  10:05 AM IST
nila
യുഡിഫ് ന്റെ വിജയം ഖത്തർ ഇൻകാസ് കൊല്ലം ജില്ല ആഘോഷിച്ചു


.  നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഫ്നു കേരളത്തിലും കൊല്ലം ജില്ലയിയും ഉണ്ടായ ഉജ്ജ്വല വിജയം ഖത്തർ ഇൻകാസ് കൊല്ലം ജില്ലാ നേതാക്കൾ കേക്ക് കട്ട്‌ ചെയ്തും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു.ആഘോഷപരിപാടിക്കിടയിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാർ വീഡിയോ കോൺഫറൻസിലൂടെ പ്രവത്തർകരെ അഭിവാദ്യം ചെയ്തത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. ദോഹയിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സീനിയർ നേതാകളായ പ്രദീപ്‌ പിള്ള,  ജോയ് പോച്ചവിളയിൽ,  നൗഷാദ് കരിക്കോട്, ഷാജി കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ, സജീദ് താജുദീൻ, മോൾസി മാത്യു,  സജീബ് കരുനാഗപ്പള്ളി,  അഭിലാഷ്,  ജേക്കബ്,  ജോജി കുളത്തുപ്പുഴ, മഞ്ജുനാഥ് ശൂരനാട് , പ്രഭു,  ഷാജഹാൻ കൂട്ടിക്കട,  ഇഖ്ബാൽ,  രാജീവ്‌ ചാണ്ടി, ശരത് ,സൈമൺ , അമല ജോയ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img