10:48pm 11 November 2026
NEWS
മികവുറ്റ പ്രകടനത്തിനായി ഖത്തർ ഗോൾഫ് ടീം സൗദിയിൽ
12/11/2025  05:26 PM IST
nila
മികവുറ്റ പ്രകടനത്തിനായി ഖത്തർ ഗോൾഫ് ടീം സൗദിയിൽ

ദോഹ: സൗദിയിലെ റിയാദ് ഗോൾഫ് ക്ലബിൽ നടക്കുന്ന പാൻ അറബ് പുരുഷൻമാരുടെയും സീനിയർ ഗോൾഫ് ചാമ്പ്യൻഷിപ്പിലും ഖത്തർ ടീം പങ്കെടുക്കുമെന്ന് ഖത്തർ ഗോൾഫ് അസോസിയേഷൻ അറിയിച്ചു.
 ടീം പൂർണ്ണമായി സജ്ജമാണെന്നും ഖത്തറിലെ ഗോൾഫിന്റെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന മികച്ച പ്രകടനമാണ് ലക്ഷ്യമെന്ന്
ഖത്തർ ഗോൾഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഫഹദ് നാസർ അൽ നൈമി പറഞ്ഞു.
13 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ്, അറബ് ഗോൾഫ് ഫെഡറേഷന്റെ (AGF) 50-ാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img