
ദോഹ:ഫുട്ബോൾമത്സരത്തിന്റെ വകഭേദമായ
ഖത്തർ ഫുട്സൽകപ്പ് നേടി സ്പോർട്സ് യുവജനകാര്യ മന്ത്രാലയംടീം.
സർക്കാർ
മന്ത്രാലയങ്ങളും സ്ഥാപനങ്ങളുമായുള്ള ഫുട്സൽ ചാമ്പ്യൻഷിപ്പിന്റെ
ഫൈനൽ മത്സരത്തിൽ
ഇസ്ലാമിക്മന്ത്രാലയത്തിന്റെ ടീമിനെ 3–1നു പരാജയപ്പെടുത്തിയാണ്
സ്പോർട്സ് & യുവജനകാര്യ മന്ത്രാലയം
ചാമ്പ്യന്മാരായത്.
ഒരു മാസത്തോളം നീണ്ടുനിന്ന ടൂർണമെന്റിൽ വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ഉൾപ്പെടെ 10 ടീമുകൾ പങ്കെടുത്തു.
ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (QSFA) സംഘടിപ്പിച്ച ഈ ചാമ്പ്യൻഷിപ്പിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ടീം 3-ാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാന മത്സരത്തിൽ കസ്റ്റംസ് ജനറൽ അതോറിറ്റിയെ 2–0ന് പരാജയപ്പെടുത്തുകയായിരുന്നു.
ലുസൈൽ സ്പോർട്സ് ഹാളിൽ നടന്ന ഫൈനൽ മത്സരവേദിയിൽ
വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫിയും മെഡലുകളും നൽകി.കായികമത്സരാത്മകത, സാമൂഹിക ഇടപെടൽ, ആരോഗ്യകരമായ ജീവിതശൈലി എന്നിവയുടെ മനോഹര സംയോജനം കൊണ്ടാണ് ഈ ചാമ്പ്യൻഷിപ്പ് സർക്കാർ ജീവനക്കാർക്കിടയിൽ ഏറ്റവും ജനപ്രിയമായ വാർഷിക പരിപാടികളിൽ ഒന്നായി











