02:49pm 12 November 2026
NEWS
ഖത്തർ ഫ്രൈഡേ ഹാപ്പിനെസ്സ് വടം വലി മാമാങ്കം പോസ്റ്റർ പ്രകാശനം ചെയ്തു
06/01/2026  06:22 PM IST
nila
ഖത്തർ ഫ്രൈഡേ ഹാപ്പിനെസ്സ് വടം വലി മാമാങ്കം പോസ്റ്റർ പ്രകാശനം ചെയ്തു

QATAR FRIDAY HAPPINESS ന്റെ ആഭിമുഖ്യത്തിൽ ജനുവരി 23 ന് അൽ റയ്യാൻ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ വച്ച്  നടത്തുന്ന വടം വലി മാമാങ്കത്തിന്റെ പോസ്റ്റർ ലോഞ്ചിങ്  റേഡിയോ മലയാളത്തിൽ വച്ച് നടത്തുകയുണ്ടായി. ലോക കേരള സഭ അംഗം റൗഫ് കൊണ്ടോട്ടി ISC ജോയിന്റ് സെക്രട്ടറി ഹംസ എന്നിവർ ചേർന്നു പോസ്റ്റർ പ്രകാശനം ചെയ്തു. QFH ന് വേണ്ടി പ്രസിഡന്റ്‌ ഇക്ബാൽ, ജയപ്രതിഭ, സനിതാ സന്തോഷ്‌ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ തോമസ് മാത്യു, എക്സിക്യൂട്ടീവ് അംഗം ഹംസക്കുട്ടി എന്നിവരും പങ്കെടുത്തു.

ഖത്തറിലെ എല്ലാ വടം വലി പ്രേമികളെയും അൽ റയ്യാൻ ക്രിക്കറ്റ്‌ സ്റ്റേഡിയ ത്തിലേക്കു (ജനുവരി 23 ന്  സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img