07:58pm 23 October 2026
NEWS
യുകെ-ജിസിസി തന്ത്രപ്രധാന സംവാദത്തിൽ ഖത്തർ ഫ്രീ സോൺസ് അതോറിറ്റി
22/10/2026  02:47 PM IST
nila
യുകെ-ജിസിസി തന്ത്രപ്രധാന സംവാദത്തിൽ ഖത്തർ ഫ്രീ സോൺസ് അതോറിറ്റി

 


ദോഹ:യുകെ-ജിസിസി തന്ത്രപ്രധാന സംവാദത്തിൽ ഖത്തർ ഫ്രീ സോൺസ് അതോറിറ്റി
​ലണ്ടനിൽ നടന്ന യുകെ-ജിസിസി (UK-GCC) തന്ത്രപ്രധാന സംവാദത്തിൽ ഖത്തർ ഫ്രീ സോൺസ് അതോറിറ്റി സി.ഇ.ഒ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഫൈസൽ അൽതാനി പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 5.8 ശതകോടി പൗണ്ടിലെത്തിയതായും ഖത്തറിലെ ഫ്രീ സോണുകളിൽ 40-ലധികം ബ്രിട്ടീഷ് കമ്പനികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img