NEWS
ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഖത്തർ ധനകാര്യമന്ത്രി
19/06/2026 05:55 PM IST
NILA

ബാക്കു:അസർബൈജാനിലെ ബാക്കൂരിൽ നടക്കുന്ന ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗങ്ങളുടെ ഭാഗമായി ഖത്തർ ധനകാര്യമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡോ. മുഹമ്മദ് ബിൻ സുലൈമാൻ അൽ ജാസറുമായി കൂടിക്കാഴ്ച നടത്തി.
ഇരുപക്ഷവും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും നിക്ഷേപം, സാമ്പത്തികം തുടങ്ങിയ പ്രധാന പങ്കാളിത്ത മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളും യോഗം വിലയിരുത്തി. പൊതുവായ താൽപ്പര്യമുള്ള ഒട്ടനവധി വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










