12:02am 01 October 2026
NEWS
ഖത്തർ എനർജി ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോൾ വില കുറഞ്ഞു, ഡീസലും സൂപ്പർ പെട്രോളും മാറ്റമില്ലാതെ തുടരും
30/09/2026  08:22 PM IST
nila
ഖത്തർ എനർജി ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോൾ വില കുറഞ്ഞു, ഡീസലും സൂപ്പർ പെട്രോളും മാറ്റമില്ലാതെ തുടരും

ദോഹ: ഒക്ടോബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലകൾ ഖത്തർ എനർജി പ്രഖ്യാപിച്ചു. മുൻ മാസത്തെ അപേക്ഷിച്ച് പ്രീമിയം പെട്രോൾ (91) വിലയിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ, സൂപ്പർ പെട്രോൾ (95), ഡീസൽ എന്നിവയുടെ നിരക്കുകൾ മാറ്റമില്ലാതെ തുടരും.
​പുതുക്കിയ നിരക്കുകൾ പ്രകാരം പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 ഖത്തറി റിയാലായിരിക്കും (QAR). സൂപ്പർ പെട്രോൾ (95) ലിറ്ററിന് 2.10 ഖത്തറി റിയാലിലും ഡീസൽ ലിറ്ററിന് 2.05 ഖത്തറി റിയാലിലും തന്നെ തുടരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img