10:38pm 11 November 2026
NEWS
ഖത്തർ ഡയബിറ്റീസ് അസോസിയേഷൻ: ലോകപ്രമേദിനാചരണത്തിൽ ആയിരങ്ങൾ അണിചേർന്നു
16/11/2025  07:42 PM IST
NILA
ഖത്തർ ഡയബിറ്റീസ് അസോസിയേഷൻ: ലോകപ്രമേദിനാചരണത്തിൽ ആയിരങ്ങൾ അണിചേർന്നു

ദോഹ :ലോക പ്രമേദിനാചരണത്തിന്റെ ഭാഗമായി ഖത്തർ ഡയബിറ്റീസ് അസോസിയേഷൻ (DQ) Aspire പാർക്കിൽ 19-ാമത് വാർഷിക മാർച്ച് സംഘടിപ്പിച്ചു. “Diabetes in the Workplace” എന്ന തീമിൽ നടന്ന പരിപാടിയിൽ സർക്കാർ സ്ഥാപനങ്ങൾ, കുടുംബങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ വൻ പങ്കാളിത്തം ഉണ്ടായി. പ്രമേഹ ബോധവൽക്കരണം, നേരത്തെ കണ്ടെത്തൽ, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പങ്കെടുത്തവർ നീല ടി-ഷർട്ടുകളും അവബോധ ബാനറും കൈയിൽപ്പിടിച്ച് Aspire വാക്ക്‌വേയിൽ നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img