07:39pm 31 October 2026
NEWS
പയനിയർ പ്രോഗ്രാമിലെ ബിരുദധാരികളെ ഖത്തർ ഡിബേറ്റ് സെന്റർ ആദരിച്ചു
08/07/2025  01:04 PM IST
nila
പയനിയർ പ്രോഗ്രാമിലെ ബിരുദധാരികളെ ഖത്തർ ഡിബേറ്റ് സെന്റർ ആദരിച്ചു

ദോഹ: ഖത്തർ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ, സയൻസ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിന്റെ  സംരംഭമായ ഖത്തർ ഡിബേറ്റ് സെന്റർ, എസ്-സിറ്റൗന സർവകലാശാലയുമായും ടുണിസിലെ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സയൻസസുമായും സഹകരിച്ച്, താരതമ്യ നിയമശാസ്ത്രത്തിലെ മാസ്റ്റേഴ്‌സ് പ്രോഗ്രാമിലെ ആർട്ട് ഓഫ് ഡിബേറ്റിൽ നിന്നുള്ള  ആദ്യബാച്ച്
 ബിരുദംവിദ്യാർത്ഥികളെ 
ആദരിച്ചു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20  വിദ്യാർത്ഥികളെയാണ് ആദരിച്ചത്.ഖത്തർ ഡിബേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ റീം അൽ മുസല്ലം സർട്ടിഫിക്കറ്റുകൾ കൈമാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img