06:24am 14 November 2026
NEWS
ഫെബ്രുവരി 18 ബുധനാഴ്ച റമദാൻ ഒന്നായിരിക്കാൻ സാധ്യത യെന്ന് ഖത്തർകലണ്ടർ ഹൗസ്
14/02/2026  01:02 PM IST
nila
ഫെബ്രുവരി 18 ബുധനാഴ്ച റമദാൻ ഒന്നായിരിക്കാൻ സാധ്യത യെന്ന് ഖത്തർകലണ്ടർ ഹൗസ്

 

ദോഹ:  ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 1 ഫെബ്രുവരി 18 ന് ബുധനാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (Qatar Calendar House).
 എന്നാൽ, ഔദ്യോഗികമായ തീരുമാനം ഖത്തറിലെ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ചന്ദ്രദർശന സമിതിയുടെ (Crescent Sighting Committee) പ്രഖ്യാപനത്തിന് വിധേയമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ഒമാൻ ഇതിനോടകം തന്നെ ഔദ്യോഗികമായി ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചന്ദ്രനെ കാണാൻ അസാധ്യമാണെന്ന വിലയിരുത്തലിനെ തുടർന്നാണിത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img