08:18am 08 November 2026
NEWS
ഫാഷന്‍ പ്രേമികളുടെ മനസ്സുടക്കിയ ഖത്തർ ബ്രയിഡൽ ഫാഷൻ ഷോ ഇന്ന് സമാപിക്കും
11/04/2025  12:57 PM IST
nila
ഫാഷന്‍ പ്രേമികളുടെ മനസ്സുടക്കിയ ഖത്തർ ബ്രയിഡൽ ഫാഷൻ ഷോ ഇന്ന് സമാപിക്കും

ദോഹ: പ്രശസ്ത  ഡിസൈനർമാരെ നേരിൽ കാണാനും അവർ രൂപകല്പന ചെയ്ത വിവാഹ വസ്ത്രങ്ങളുടെയും സ്യുട്ടു കളുടെയും ഗൗണു കളുടെയും എക്സ്ക്ലൂസീവ് ശേഖരങ്ങൾ കണ്ടറിയാനുമുള്ള
ഖത്തർ ബ്രയിഡൽ ഫാഷൻ ഷോ ഇന്ന് സമാപിക്കും. ഖത്തർ നാഷണൽ കൺവൻഷൻ സെന്ററിൽ ഏപ്രിൽ 8ന് ആരംഭിച്ച ബ്രയിഡൽ ഫാഷൻ ഷോയിൽഏറ്റവും പുതിയ ട്രെൻഡുകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.ഈരംഗത്തെവ്യവസായ പ്രമുഖരുമായി ബന്ധപ്പെടാനും, വിലപ്പെട്ട ഉൾക്കാഴ്ചകൾ നേടാനും, സംരംഭകർക്ക് നെറ്റ്‌വർക്ക് വികസിപ്പിക്കാനുള്ള അവസരമൊരുക്കുന്ന 
ബ്രയിഡൽ ഫാഷൻ ഷോയിൽ 
ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കാളിത്തം വഹിക്കുന്നുണ്ട്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img