NEWS
ഖത്തറിൽപൊതു മേഖലയിൽ 5 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
03/06/2025 10:28 AM IST
nila

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ പൊതു സ്ഥാപനങ്ങളില്‍
അഞ്ച് ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്.ജൂൺ 5ന്
വ്യാഴാഴ്ചയാണ് ഇത്തവണ പെരുന്നാള്‍ അവധി തുടങ്ങുന്നത്.
തിങ്കളാഴ്ച അവധി കഴിഞ്ഞ് ചൊവ്വാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











