NEWS
ഖത്തറും സൗദി അറേബ്യയും മൂന്നാമത് ഏകോപനസമിതി യോഗം ചേർന്നു
12/07/2025 12:55 PM IST
nila

ദോഹ: കര അതിർത്തികളായ അബു സമ്ര,സൽവ എന്നിവിടങ്ങളിലെക്രോസിംഗുകളിൽ യാത്ര സുഗമമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി ചെയ്യുന്നതിനായി ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള മൂന്നാമത്തെ ഏകോപന യോഗം ദോഹയിൽ നടന്നു.അബു സംറ ക്രോസിംഗിൻ്റെ മാനേജ്മെൻ്റ് സ്ഥിരം സമിതി അധ്യക്ഷൻ കേണൽ ഖാലിദ് അലി അൽ മെഷാൽ അൽ ബുവൈനൈൻ ഖത്തർ പ്രതിനിധിസംഘത്തിന്നേതൃത്വംനൽകി.
സൗദി പക്ഷത്തെ സാൽവ ക്രോസിംഗ് ബ്രിഗേഡിയർ ജനറൽ (നാവികസേന) മുഹമ്മദ് ബിൻ സുലൈമാൻ അൽ ബലാവിയുടെ നേതൃത്വത്തിൽ കമാൻഡർ ഓഫ് ബോർഡർ ഗാർഡ് നയിച്ചു.രണ്ട് ക്രോസിംഗുകൾക്കിടയിലുള്ള പ്രവർത്തന സംവിധാനങ്ങളും സംയുക്ത സഹകരണവും വർദ്ധിപ്പിക്കുന്നതിലും ഇരുപക്ഷവും തമ്മിലുള്ള ഏകോപനം വികസിപ്പിക്കുന്നതിലും യോഗം അവലോകനം ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











